തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

 പാൻ ഇൻഡ്യ അവേർനസ്സ് പ്രോഗ്രാം



ശ്രീകണ്ഠാപുരം: തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരം സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു .പാൻ ഇൻഡ്യ അവേർനസ്സ് ആൻഡ് ഔട്റീച്ച് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചപ്രോഗ്രാം ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂർ ഉദ്ഘാടനം ചെയ്തു. സാൻജോർജിയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ അധ്യക്ഷത വഹിച്ചു.പ്രസൂൽ വടക്കിനിയിൽ, പ്രജിത.ടി.പി., രാജേഷ്.പി. എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.