ദോത്തി ചലഞ്ച് കുമ്മായക്കടവ് മദ്രസ & സ്വഫ കോളേജ് അദ്ധ്യാപകർക്ക് നൽകി നിർവഹിച്ചു.



കമ്പിൽ : മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തന ഫണ്ട് കലക്ഷൻ ദോത്തി ചലഞ്ച് കുമ്മായക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസ & സഫ ഖുർആൻ കോളേജ് അദ്ധ്യാപകർക്ക് നൽകി നിർവഹിച്ചു.


സ്വഫ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് അബ്ദുള്ള ഫൈസി, മദ്രസ സദർ മുഅല്ലിം അമീർ ദാരിമി, അഷ്‌റഫ്‌ മൗലവി പന്നിയൂർ, മുഹമ്മദ്‌ കുഞ്ഞി മൗലവി, അഷ്‌റഫ്‌ ദാരിമി, ജുനൈദ് ദാരിമി,ഹാഫിള് ബാസിത് ഫൈസി,ഹാഫിള് ഗാഫാർ അസ്ഹരി എന്നിവർ പങ്കെടുത്തു.


IUML ശാഖ ട്രഷറർ സിറാജ് എം കെ, MYL നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ പി പി എന്നിവർ നേതൃത്വം നൽകി 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.