കുറുമാത്തൂർ: പൊക്കുണ്ട് ഡയറിയിൽ

ഇന്നത്തെ പോസ്റ്റ്മോർട്ടം നടപടികൾ നിർത്തി വെച്ചു. ഹാർട്ടിന്റെ കോംപ്ളിക്കേഷൻ ഉള്ളതിനാൽ നാളെ കാർഡിയാക് സർജന്റെ കൂടി സാന്നിദ്ധ്യത്തിൽ നടപടികൾ പൂർത്തീകരിക്കാമെന്ന് ഫോറൻസിക് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള സാറും പോലീസ് അധികാരികളും അറിയിച്ചു...👏👏

ആയതിനാൽ ഇന്ന് മൃതസംസ്ക്കാര ശുശ്രൂഷകൾ ഉണ്ടാകില്ല..




ചികിത്സക്ക് കാത്തു നിൽക്കാതെ ജസ്റ്റിൻ ജോസ് മടങ്ങി



പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.. 1 മണിക്കൂർ കൊണ്ട് സാധാരണ തീരാറുണ്ട്... പിന്നീട് വീട്ടിൽ എത്തിച്ചതിനു ശേഷം 3 മണിക്ക് ശേഷം പള്ളിയിൽ പൊതു ദർശനത്തിനു ശേഷം സംസ്ക്കരിക്കും...🙏🙏


ജസ്റ്റിൻ ജോസ് നിര്യാതനായി


കുറുമാത്തൂർ:

പൊക്കുണ്ട് ഡയറിയിൽ താമസിക്കുന്ന ജസ്റ്റിൻ ജോസ് നിര്യാതനായി.

അസുഖ ബാധിതനായി ചികിത്സയിലായിരുന്നു

നാട്ടുകാരുടെ കൂട്ടായ്മയിൽ ചികിത്സ കമ്മിറ്റി രൂപീകരിച്ച് ചികിത്സ നടത്താനിരിക്കെയാണ് ജസ്റ്റിൻ ജോസ് മരണപ്പെട്ടത് 


അച്ഛൻ; ജോമോൻ

അമ്മ;സനു

ഏക സഹോദരി; ജോസ്‌ന..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..