കണ്ണപുരം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി




കണ്ണപുരം ആംസ്റ്റക്ക് കോളേജ് ഓഫ് സയൻസ്, കണ്ണപുരം ജനമൈത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉണർവ് പദ്ധതിയുമായി ബന്ധപെട്ടു ലഹരി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ കൃഷ്ണൻ വന്നാരാത് അദ്ധ്യഷത വഹിച്ചു. കണ്ണപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് എ അനിൽ കുമാർ ഉൽഘാടനം ചെയ്തു സംസാരിച്ചു. കോളേജ് മാനേജിങ് ഡയർക്ടർവ ഗോവിന്ദൻ സംസാരിച്ചു ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. നന്ദി പ്രകാശനം കോളജ് യൂണിയൻ സെക്രട്ടറി രഘു രാജ് നടത്തി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.