നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവൽ

 ഗെയിംസ് ഫെസ്റ്റിവൽ ക്രിക്കറ്റ് മത്സരത്തിൽ ടോംപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്, നിടുവാട്ടും ഫുട്ബോൾ മത്സരത്തിൽ ജി എഫ് സി കമ്പിൽ ജേതാക്കളായി.





നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവൽ ക്രിക്കറ്റ് മത്സരത്തിൽ ടോംപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്,നിടുവാട്ട് ജേതാക്കളായി. ഫൈനലിൽ ടൗൺ സി സി കണ്ണാടിപ്പറമ്പിനെയാണ് പരാജയപ്പെടുത്തിയത്.


ഫുട്ബോൾ മത്സരത്തിൽ ജി എഫ് സി കമ്പിൽ ജേതാക്കളായി..

ഫൈനലിൽ യുവപ്രതിഭ വാരംകടവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.


വിജയികൾ അടുത്ത മാസംനടക്കുന്ന ബ്ലോക്ക് തല ഗെയിംസ് ഫെസ്റ്റിവലിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകച്ച് മത്സരിക്കും...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.