കെ എ ദാമോദരൻ മാസ്റ്റർ (78) നിര്യാതനായി. 




 ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയർഡ് അധ്യാപകനും ഇരിട്ടി താലൂക്ക് മുൻ ആർ എസ് എസ് സംഘ ചാലകുമായ യ ഉളിയിൽ ശ്യാം നിവാസിൽ കെ എ ദാമോദരൻ മാസ്റ്റർ (78) നിര്യാതനായി. ഭാര്യ എൻ. വി. തങ്കമണി, മക്കൾ എൻ. വി. പ്രീത (അധ്യാപിക കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ ), എൻ. വി. ശ്യാമപ്രസാദ് (ഇൻഡസ് ടവർസ് എറണാകുളം ), എൻ. വി പ്രതാപൻ (കാരുണ്യ ഹോസ്പിറ്റൽ ഇരിട്ടി ), എൻ. വി. പ്രജിത്ത് (അധ്യാപകൻ രാധവിലാസം യു പി സ്കൂൾ പള്ളിക്കുന്ന് ) സംസ്കാരം നാളെ പകൽ 11 മണിക്ക് വീട്ടു വളപ്പിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??