അരോളി ഗവ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സി സജിന ടീച്ചർ അന്തരിച്ചു




    തലശ്ശേരി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത് അരോളി സെന്റർ എൽ പി സ്കൂളിലും കാട്ടമ്പള്ളി ജി എം യു പി സ്കൂളിൽ 5 വർഷകാല പ്രവർത്തിച്ചടിച്ചർ ട്രാൻസർ ആയി അരോളി ഹൈസ്കൂളിൽ വന്നത് പിന്നിട് അസുഖം കാരണം ലീവിൽ പോകുകയായിരുന്നു

കാട്യം ചാലിൽ ആണ് താമസം സി ചന്തുവിന്റെയും കമലയുടെയും മകളാണ് ഒരു മകൻ ഉണ്ട്

 സംസ്കാരം 2.30 ന് നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..