പാനൂരിലെ വിഷ്ണു പ്രിയയുടെ കൊലപാതകം പ്രതി കസ്റ്റഡിയിൽ
പ്രതി ശ്യംജിത്ത് കുറ്റം സമ്മതിച്ചു .
പാനൂരിലെ വിഷ്ണു പ്രിയയുടെ കൊലപാതകം പ്രതി കസ്റ്റഡിയിൽ
കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യംജിത്താണ് കസ്റ്റഡിയിൽ ഉള്ളത്. സ്ഥലത്ത് പരിശോദന നടത്തിയ പോലീസ് വിഷണു പ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു പിന്നാലെയാണ് ശ്യംജിത്ത് അറസ്റ്റ്..

Comments
Post a Comment