നവീകരിച്ച ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ യുടെ ഉത്ഘാടനം കണ്ണൂർ ജില്ലാ നാഇബ് ഖാസി പി പി ഉമർ.മുസ്‌ലിയാർ നിർവഹിച്ചു.
നവീകരിച്ച ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ യുടെ ഉത്ഘാടനം കണ്ണൂർ ജില്ലാ നാഇബ് ഖാസി പി പി ഉമർ.മുസ്‌ലിയാർ നിർവഹിച്ചു. സി എച്ച് മഹമൂദ് അധ്യക്ഷത വഹിച്ചു ടി കെ എം ബാഖവി പ്രഭാഷണം നടത്തി ടി അബ്ദുള്ള, കെ വി റംസാൻ മൗലവി, പ്രസംഗിച്ചു സി എച്ച് ഇസ്മായിൽ സ്വാഗതവും, കെ വി മുസ്തഫ നന്ദിയും പറഞ്ഞു



Comments
Post a Comment