കണ്ണൂർ : കാണാനില്ലെന്ന് പരാതി

 


കണ്ണൂർ:  പുളിയനമ്പ്ര പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യയെ കാണാനില്ലെന്ന് പരാതി. ശിവസൂര്യയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചുവടെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: 9567 541 721, 9847 520 136, 8943 244 146. ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്യുക. നിങ്ങളുടെ ഒരു ഷെയർ ശിവസൂര്യയെ കണ്ടെത്താൻ സഹായിച്ചേക്കാം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.