കണ്ണൂരിൽ പഞ്ചായത്ത് യോഗത്തിനിടെഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ: ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപലേഖയാണ്പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. 51വയസായിരുന്നു.കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.
കുഴഞ്ഞു വീണയുടനെ ദീപയെകണ്ണൂർചാലയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിണറായിയിലേക്ക് ഇവരെസ്ഥലം മാറ്റിഉത്തരവ്ഇറങ്ങിയതിനുപിന്നാലെയാണ്സംഭവം.

Comments
Post a Comment