തെരുവുവിളക്കിൽ നിന്നും വൈദ്യുതാഘാതം, സംരക്ഷണം നൽകി യുവാക്കൾ

 


നാറാത്ത്: നാറാത്ത് രണ്ടാം വാർഡ് തൃക്കൺമഠം ശിവക്ഷേത്രത്തിന് സമീപത്തെ തെരുവ് വിളക്ക് മഴ സമയങ്ങളിൽ ഓൺ ചെയ്യുമ്പോൾ വൈദ്യുതി ആഘാതം ഏൽക്കാതിരിക്കുന്നതിന് സമീപത്തെ യുവാക്കൾ സംരക്ഷണം നൽകി.


കഴിഞ്ഞ ദിവസങ്ങളിൽ മഴ സമയത്ത് തെരുവ് വിളക്ക് ഓൺ ചെയ്ത പ്രദേശ വാസികളായ അതുൽ കെ വി, സമീപത്ത് കച്ചവടം നടത്തുന്ന പള്ളിക്കണ്ടി രാജീവൻ എന്നിവർക്കാണ് ഷോക്കേറ്റത്. തുടർന്ന് അതുൽ, ജിഷ്ണു, രാജീവൻ എന്നിവർ ചേർന്നാണ് സൽകർമ്മം ചെയ്തത്.


നിരവധി തവണ വാർഡ് മെമ്പറുടെ ആവശ്യപ്പെട്ടെങ്കിലും കാര്യമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല എന്നും ഇവർ പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.