പൂമംഗലം : T.P.സരോജിനി അമ്മ (87) നിര്യാതയായി,
തളിപ്പറമ്പ പൂമംഗലത്തെ T.P.സരോജിനി അമ്മ (87) നിര്യാതയായി,
ഭർത്താവ് പരേതനായ P.മുകുന്ദൻ നായർ,
മക്കൾ: ഉഷാറാണി(മധുര),സൂധീർ കുമാർ പൂമംഗലം,
സതീഷ് കുമാർ (റിട്ടേഡ് പോലീസ് ഇൻസ്പെക്ടർ ) കാര്യാമ്പലം,ഉണ്ണികൃഷ്ണൻ പൂമംഗലം,
മരുമക്കൾ: Dr.ബാലകൃഷ്ണൻ നമ്പ്യാർ (മധുര),ചന്ദ്രമതി ചുഴലി,റോജ കാര്യാമ്പലം, സുമ (പരി യാരം മെഡിക്കൽ കോളെജ് )പയ്യന്നൂർ
സംസ്ക്കാരം: 27.4.2025 ന് ഞായറാഴ്ച രാവിലെ 10 ന് പൂമംഗലം പൊതുശ്മശാനത്തിൽ

Comments
Post a Comment