മാലിന്യ മുക്തം നവ കേരളം വൃത്തി ദി ക്ലീൻ കേരള കോൺക്ലേവ് 2025 ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നഗരസഭയായി ആന്തൂർ നഗര സഭ.
മാലിന്യ മുക്തം നവ കേരളം വൃത്തി ദി ക്ലീൻ കേരള കോൺക്ലേവ് 2025 ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നഗരസഭയായി തെരഞ്ഞെടുത്ത ആന്തൂർ നഗരസഭയ്ക്ക് കണ്ണൂർ ജില്ലാ ആസൂത്രണ സമിതി നൽകിയ ഉപഹാരം ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി.വി സതീദേവി
ഏറ്റു വാങ്ങുന്നു.

Comments
Post a Comment