കെട്ടിടപെർമിറ്റിന്കൈക്കൂലിയായി15,000രൂപ;കൊച്ചികോർപ്പറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ
കൊച്ചി: കെട്ടിടത്തിന്റെ പെർമിറ്റിന്കൈക്കൂലിയായി15000രൂപവാങ്ങാനെത്തിയകൊച്ചികോർപ്പറേഷൻ ഉദ്യോഗസ്ഥഅറസ്റ്റിൽ.ബിൽഡിങ്ഇൻസ്പെക്ടർസ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പൊന്നുരുന്നിയിൽ വെച്ച് രൂപകൈക്കൂലിവാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കൊച്ചികോർപ്പറേഷനിലെ പലസോണൽഓഫീസുകളിലുംകൈക്കൂലിവ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ്പ്രത്യേകംപരിശോധനനടത്തിയിരുന്നു.സ്വന്തംവാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്.കൊച്ചികോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെബിൽഡിങ്ഇൻസ്പെക്ടറാണ് സ്വപ്ന. തൃശ്ശൂർ സ്വദേശിയാണ്.

Comments
Post a Comment