കണ്ണൂർ : യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർവരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്
കൊച്ചി:തീവണ്ടിയിൽയാത്രക്കാരനായയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലോക്മാന്യതിലക്–തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് യുവാ വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരക്കേറിയജനറൽകംപാർട്ടുമെൻ്റിലാണ്യുവാവ്സഞ്ചരിച്ചിരുന്നത്.യുവാവ്ഗോവയിൽ നിന്ന്കയറിയതാണെന്നാണ് സംശയം.യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർവരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
പിറവം റോഡ്സ്റ്റേഷനിൽ എത്തിയപ്പോൾ സംശയം തോന്നിറെയിൽവേപോലീസിൽയാത്രക്കാർവിവരംഅറിയിക്കുകയായിരുന്നു. തുടർന്ന് ഇവർഎത്തിനടത്തിയപരിശോധനയിലാണ് മരിച്ചതായി സ്ഥിരീകരിച്ചത്. രാവിലെ മുതൽയുവാവിന്അനക്കമൊന്നുമില്ലായിരുന്നെന്ന്ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മരിച്ചിട്ട് കൂടുതൽസമയമായെന്ന നിഗമനമാണ് റെയിൽവേ പോലീസും നൽകിയത്.

Comments
Post a Comment