കുറുമാത്തുർ ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനാംഗം ശ്രീമതി : ശൈലജ. ടി( 59) നിര്യാതയായി.

 



കുറുമാത്തുർ ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനാംഗം ശ്രീമതി : ശൈലജ. ടി( 59) നിര്യാതയായി.


 ഭൗതിക ശരീരം ഇന്ന് വൈകു: 3 മണിക്ക് പൂമംഗലം മോലോത്തും കുന്നിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതും, വൈകു: 6 മണിക്ക് മോലോത്തും കുന്ന് സംഘം ശ്‌മശാനത്തിൽ സംസ്കാരം നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.