ആന്തൂർ കാവിനു സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ 86 നിര്യാതയായി.




 ആന്തൂർ കാവിനു സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ 86

നിര്യാതയായി.


ഭർത്താവ് പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസർ പി .ആർ. രാഘവൻ നമ്പ്യാർ. 


മക്കൾ: പി.കെ.വനജാക്ഷി

(റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് PWD ) , പി.കെ. വിനോദിനി,  (ടീച്ചർ  മുംബൈ)

 പി കെ. ആനന്ദകൃഷ്ണൻ (കേരള ഗ്രാമീണ ബാങ്ക്, കരിമ്പം ശാഖ) , 

പി കെ. മനോജ് കുമാർ (ക്ളാർക്ക്

ആന്തൂർ ക്ഷേത്രം)

പി.കെ. മഹേഷ് കുമാർ ( ഓവർസിയർ , PWD

റോഡ്സ്, കണ്ണൂർ)


മരുമക്കൾ:   സി.വി.രഘു (   റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്)

കെ. ആർ. ഭാസ്ക്കരൻ ( എക്കൗണ്ടൻ്റ്, മുംബൈ)

പരേതയായ പത്മ ലത (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ )

രജിന കെ.വി (കണ്ടക്ടർ KSRTC പയ്യന്നൂർ) 

ബീന (സ്റ്റാഫ് നഴ്സ് , PHC പാപ്പിനിശ്ശേരി)


സഹോദരൻ :പരേതനായ പി.കെ. രാമചന്ദ്രൻ പറശ്ശിനി (ക്ഷേത്രം ജീവനക്കാരൻ)


ഇന്ന് ഉച്ച കഴിഞ്ഞ് 3:30 ന് ആന്തൂർ കാവിന് സമീപത്തെ  വീട്ടിൽ പൊതു ദർശനത്തിന് ശേഷം 6 മണിക്ക്  മാങ്ങാട്ടുപറമ്പിലെ വാതക ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.