നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടി ടീച്ചർ അംബിക പി കെ നിര്യാതയായി

 


നാറാത്ത്: നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടി ടീച്ചർ ഓണപ്പറമ്പിലെ അംബിക പി കെ (55) നിര്യാതയായി.

ഭർത്താവ് : മുരളീധരൻ എം ടി

മക്കൾ : ആർദ്ര, അനികൃഷ്ണൻ 

ചട്ടുകപ്പാറയിലെ പരേതനായ കുഞ്ഞിരാമൻ, ജാനകി ദമ്പതികളുടെ മകൾ ആണ് 

സഹോദരങ്ങൾ : പരേതനായ രമേശൻ, ദിനേശൻ, ശ്രീജേഷ്, ശ്രീജ 

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.