കണ്ണൂർ: ഓട്ടോ ഡ്രൈവറെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊറ്റാളി മിൽക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടിൽ അനിൽകുമാറിനെ (49) ആണ് തളിപ്പറമ്പ് സർസയ്യിദ് കോളേജിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നും ചിക്കനുമായി സ്ഥാപനങ്ങളിലേക്ക് കൊടുക്കാൻ തളിപ്പറമ്പിലെത്തിയതാണ് അനിൽ കുമാർ

Comments
Post a Comment