മയ്യിൽ ബമ്മണാച്ചേരിയിലെ കേളോത്ത് മുകുന്ദൻ 65 നിര്യാതനായി




 മയ്യിൽ ബമ്മണാച്ചേരിയിലെ കേളോത്ത് മുകുന്ദൻ 65 നിര്യാതനായി 


ഭാര്യ എ ശോഭന  സഹോദരങ്ങൾ പരേതനായ കെ. ഭാസ്കരൻ കെ.ഓമന മക്കൾ വിനിഷ് വിജിന വിജിൽ മരുമകൻ ഉണ്ണി പാണലാട് സംസ്കാരം ചൊവ്വാഴ്ച 11 മണി കണ്ടക്കെപറമ്പ് ശ്മശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..