തളിപ്പറമ്പ: ടി.വി രതീഷ് നിര്യാതനായി
തളിപ്പറമ്പ പരിയാരം തലോറയിലെ ടി.വി രതീഷ് നിര്യാതനായി
തളിപ്പറമ്പ :തലോറ മുച്ചിലോട് കാവിന് സമീപം താമസിക്കുന്ന ടി വി രതീഷ് (44) നിര്യാതനായി.
അച്ഛൻ : നാണു (പയ്യന്നൂർ)
അമ്മ : ടി വി യശോദ ,
സഹോദരൻ: ടി വി രാജേഷ് (ഒട്ടോ ഡ്രൈവർ)

Comments
Post a Comment