ചാലോട് ടൗണിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി അപകടം.
ചാലോട്: ചാലോട് ടൗണിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി അപകടം.
അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് വാഹനങ്ങളെ ഇടിച്ചത്.
ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാർ യാത്രികരായ രണ്ട് പേർക്ക് നിസാര പരുക്കേറ്റു.

Comments
Post a Comment