ധർമ്മശാലയിലെ ഓട്ടോ ഡ്രൈവർ കടമ്പേരി മുതിരക്കാൽ സെന്റ് ഫ്രാൻസിസി അസീ സി നഗറിലെ സാമുവൽ സജിത്ത് പീറ്ററാ (48)ണ് മരിച്ചത്.
ധർമ്മശാലയിലെ ഓട്ടോ ഡ്രൈവർ കടമ്പേരി മുതിരക്കാൽ സെന്റ് ഫ്രാൻസിസി അസീ സി നഗറിലെ സാമുവൽ സജിത്ത് പീറ്ററാ (48)ണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് കണ്ണൂർ ചെട്ടിപീടികയ്ക്കടു ത്തായിരുന്നു അപകടം: ഗുരുതര പരിക്കേറ്റ് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചി കിത്സയിലായിരുന്നു. ഞാ യർ ഉച്ചയോടെയാണ് മരി ച്ചത്. ഓട്ടോ ലേബർ യൂണി യൻ (സിഐടിയു) ധർമ്മശാല ഡിവിഷൻ എക്സിക്യൂ ട്ടീവ് അംഗമാണ്.
പരേതനായ ക്രിസ്റ്റി പീറ്റ റിന്റെയും ജോയ്‌സി പീറ്ററി ന്റെയും മകനാണ്. ഭാര്യ: ശാന്തി ഡിക്രൂസ്. മക്കൾ സിയോൺ ഷാ സാമൂവൽ (വിദ്യാർഥി ഗവ. എൻജിനി യറിങ് കോളേജ് വയനാ ട്), സിമ്രാൻ ഷാ സാമുവൽ (നഴ്സിങ് കോളേജ് വിദ്യാ ർഥി). സഹോദരങ്ങൾ: സോളമൻ പീറ്റർ (തയ്യിൽ), റോഷ്‌നി.
മൃതദേഹം തിങ്ക ളാഴ്ച പകൽ ഒന്നിന് വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് മടയിച്ചാൽ സെമി ത്തേരിയിൽ.

Comments
Post a Comment