പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ തല പ്രഖ്യാപനവും സമിതി രൂപീകരണവും 24-4-2025 വ്യാഴാഴ്ച രാവിലെ 10-30 ന് നടന്നു
പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ തല പ്രഖ്യാപനവും സമിതി രൂപീകരണവും 24-4-2025 വ്യാഴാഴ്ച രാവിലെ 10-30 ന് നടന്നു. അതിനോടാനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള വിശദീകരണ ക്ലാസ്സും സംഘടിപ്പിച്ചു. BRC കോർഡിനേറ്റർ രംന ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.പി ടി എ പ്രസിഡന്റ്. കെ ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ് സി വി സുധാമണി സ്വാഗതവും, എസ് ആർ ജി കൺവീനർ എ ആശിഫ ടീച്ചർ നന്ദിയും പറഞ്ഞു.

Comments
Post a Comment