പേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന അഞ്ചര വയസുകാരി മരിച്ചു
മലപ്പുറത്ത് പേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന അഞ്ചരവയസുകാരി മരിച്ചു
തലയിൽകടിയേറ്റതോ ടെവൈറസ്തലച്ചോറിനെബാധിച്ചെന്ന്ആശുപത്രിഅധികൃതർ പറയുന്നു._
മലപ്പുറം:തെരുവുനായയുടെകടിയേറ്റതിനെതുടർന്ന്പ്രതിരോധവാക്സിൻസ്വീകരിച്ചിട്ടുംപേവിഷബാധയേറ്റഅഞ്ചരവയസുകാരിമരിച്ചു.മലപ്പുറം പെരുവള്ളൂർകാക്കത്തടം സ്വദേശിസൽമാനുൽഫാരിസിന്റെ മകൾ സിയഫാരിസ് ആണ്മരിച്ചത്.പുലർച്ചെ രണ്ട് മണിയോടെകോഴിക്കോട്മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം.
പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷബാധസ്ഥിരീകരിച്ചിരുന്നു. മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെതെരുവുനായകടിച്ചത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്‌ക്കേറ്റമുറിവ്ഗുരുതരമായിരുന്നു.
തുടർന്ന്, കോഴിക്കോട് മെഡിക്കൽകോളജിൽനിന്ന് മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചു. തലയ്‌ക്കേറ്റ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്പേവിഷബാധയുണ്ടാവുകയായിരുന്നു.
തലയ്‌ക്കേറ്റആഴത്തിലുള്ളമുറിവാണ്വാക്‌സിനെടുത്തിട്ടുംപേവിഷബാധഉണ്ടാവാൻകാരണമെന്നാണ്ആശുപത്രി അധികൃതർ പറയുന്നത്. തലയിൽകടിയേറ്റതോടെവൈറസ്തലച്ചോറിനെ ബാധിച്ചെന്നും അധികൃതർ പറയുന്നു.വാക്‌സിൻപ്രവർത്തിച്ചുതുടങ്ങുന്നതിന്മുമ്പുത ന്നെ പേവിഷബാധയുടെ ലക്ഷണങ്ങൾഉണ്ടായിരുന്നുഎന്നാണ് വിലയിരു ത്തൽ.
കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ ഏഴ് മണിക്ക് ഖബറടക്കും. മറ്റ് അഞ്ച് പേർക്കുകൂടി നായയുടെ ആക്രമണമേറ്റിരുന്നെങ്കിലും മറ്റുള്ളവർക്ക്പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

Comments
Post a Comment