പന്ന്യങ്കണ്ടി : പിടിപി . കുഞ്ഞാമിന നിര്യാതയായി.

 



പി ടി പി കുഞ്ഞാമിന(80)


 പന്നിയങ്കണ്ടി ഹാജറാ മൻസിൽ താമസിക്കുന്ന കുഞ്ഞാമിന നിര്യാതരായി.പരേതനായ കമ്പൽ മാപ്പിള ഹൈസ്കൂൾ മുൻ മാനേജർ ഉമ്മർ അബ്ദുല്ലയുടെയും പിടിപി മറിയുമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ അഹമ്മദ് കുട്ടി കാഞ്ഞിരോട്.

 മക്കൾ അബ്ദുൽ ജബ്ബാർ (KLIC മെമ്പർ) അബ്ദുൾ നാസർ, സിദ്ദീഖ്, ഹാജറ, റംല, ആയിഷ ,ഷാഫി, ഫാറൂഖ്,മുസ്തഫ ,ബഷീർ.

 മരുമക്കൾ :അഹ്മദ് കുട്ടി മുണ്ടേരി, കദീജ, ജസീമ, തർഫീന ,തൻവിയ, ഫഹീമ പരേതരായ ഇബ്രാഹിംകുട്ടി പാറമ്മൽ, ഷൗക്കത്തലി വളപട്ടണം

 സഹോദരിമാർ: പിടിപി സൈനബ, പരേതരായ പിടിപി കുഞ്ഞി ഫാത്തിമ, കമ്പിൽ മാപ്പിള ഹൈസ്കൂൾ മുൻ മാനേജർ മുഹമ്മദ് കുഞ്ഞി


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??