വളപട്ടണം കീരിയാട് ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.
വളപട്ടണം കീരിയാട് എ ഐ ക്യാമറ ക്ക് സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.
നിസ്സാര പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2 സ്ത്രീകളും ഒരു കുട്ടിക്കും ആണ് പരിക്കേറ്റത്.

Comments
Post a Comment