പാപ്പിനിശ്ശേരി ,ടെല്ഫോൺ എക്സ്ചേഞ്ച് റോഡിന് സമീപം മാണി കൃഷ്ണൻ (75) വയസ് നിര്യാതനായി

 



പാപ്പിനിശ്ശേരി ,ടെല്ഫോൺ എക്സ്ചേഞ്ച് റോഡിന് സമീപം മാണി കൃഷ്ണൻ (75) വയസ് നിര്യാതനായി


 . പരേതരായ മാണി കുഞ്ഞമ്പു ൻ്റെയും കുഞ്ഞി മംഗലവൻ ഒതയനി ടെയും മകൻ ആണ് ,    


ഭാര്യ സരോജിനി, 

മക്കൾ 

സ്മിത (ഒഴക്രോo),മകൻ സ്മിത്ത് കുമാർ ( കച്ചവടം ചുങ്കം) , മരുമകൻ ഷാജി (ഒഴക്രോം).സഹോദരങ്ങൾ സീത, കാർത്തിയാനി, ഗോവിന്ദൻ, കുഞ്ഞി കണ്ണൻ, ലക്ഷ്മി, പരേതരായ നാണി,ജാനകി,ശ്രീധരൻ,സുമിത്ര, ശവ സംസ്കാരം നാളെ (ബുധൻ - 30/4/2025) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.