തളിപ്പറമ്പ് : മമ്മു ഹാജി (പഴയസംസം ഹോട്ടൽ ഉടമ) മരണപ്പെട്ടു.

 




ഭൗതിക ശരീരം നെല്ലിപ്പറമ്പ സ്ട്രീറ്റ് നമ്പർ 14 ൽ മകൻ റ്റെ വസതിയിൽ ആണ് ഉള്ളത്

4.30 ന് മന്ന ഹദ്ദാദ്പ്പള്ളി കുളിപ്പിക്കുന്നതിന് എത്തും

ഖബറടക്കം 6 മണിക്ക് മന്ന മഖാമിൽ

Comments