കൊട്ടപ്പോയിലെ എം പി അസ്മ (70) നിര്യാതയായി

 



ചെറുപഴശ്ശി- കൊട്ടപ്പോയിലെ എം പി അസ്മ (70) നിര്യാതയായി


ഭർത്താവ് :പരേതനായ മാമു


മകൻ: ഹാരിസ്


മരുമകൾ : നസീമ


സഹോദരങ്ങൾ: മുത്തു മുഹമ്മദലി, മറിയം, നഫീസ


മയ്യിത്ത് കയ്യങ്കോട് മകൻ്റെ വീട്ടിലാണ് ഉള്ളത്.10 മണിക്ക് കൊട്ടപ്പോയിൽ തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം 12 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.