കണ്ണൂരിലെ പ്രമുഖ ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാർ (54) അന്തരിച്ചു.
തലശ്ശേരി : തലശ്ശേരിയിലെ പ്രമുഖ ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാർ (54 അന്തരിച്ചു.
ഐ.എം. എം. തലശ്ശേരിയുടെ പ്രസിഡണ്ടും സിക്രട്ടറിയും ആയി പ്രവർത്തിച്ചിരുന്നു കാൻസർ ബാധിതനായി ചികിൽസയിലിരിക്കെ ഇന്ന് ഉച്ചതിരിഞ്ഞ് ചൈനയിലെ ഫുദേ കാൻസർ സെൻ്ററിൽ വെച്ച് ആയിരുന്നു അന്ത്യം
തലശ്ശേരി സഹകരണ ആശുപത്രിയിലെ ഓർത്തോപീഡിക്ക് സർജൻ ആണ് പരേതൻ. ദീർഘകാലം പരിയാരം മെഡിക്കൽ കോളെജിൽ സേവനമനുഷ്ഠിച്ചിരുന്നു
ഭാര്യ: സൗമ്യ ജയകൃഷ്ണൻ.
മക്കൾ: ഡോ. പാർവതി നമ്പ്യാർ, അർജുൻ കൃഷ്ണൻ.
മരുമകൻ: ശ്രീ. ശശാങ്ക് (ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ മകൻ).

Comments
Post a Comment