തളിപ്പറമ്പ് കുറ്റിക്കോലിലെ മീനങ്കട പുതിയ വീട്ടിൽ നാരായണൻ നമ്പ്യാർ (90) നിര്യാതനായി.
തളിപ്പറമ്പ് കുറ്റിക്കോലിലെ മീനങ്കട പുതിയ വീട്ടിൽ നാരായണൻ നമ്പ്യാർ (90) നിര്യാതനായി.
ഭാര്യ : ശാരദ.
മക്കൾ : മനോജ്, ജ്യോതി. മരുമക്കൾ: പ്രേമരാജൻ, വിദ്യ. സഹോദരങ്ങൾ :നാരായണി അമ്മ , പരേതരായ കണ്ണൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, കല്ല്യാണി അമ്മ.
സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിക്കോൽ പൊതു ശ്മാശാനത്തിൽ.

Comments
Post a Comment