കണ്ണൂർ : വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഭർത്താവ് കസ്റ്റഡിയിൽ.
തലശ്ശേരി കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തലശ്ശേരി കുയ്യാലി സ്വദേശിനി പി ഷീനയാണ് മരിച്ചത് ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Comments
Post a Comment