പാപ്പിനിശ്ശേരി സ്വദേശിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയുമായ ഷെനു ജീൻ ജോസഫ്, ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ ഒൻപത് ദിവസം നീണ്ട ട്രക്കിംഗിലൂടെ എത്തിച്ചേർന്നു.

 സമുദ്രനിരപ്പിൽ നിന്ന് 5364 മീറ്റർ(17598 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബേസ് ക്യാംപ് അതിദുർഘടമായ പാതകളിലൂടെയാണ് എത്തിച്ചേരാൻ സാധിക്കുക. -9 (മൈനസ് ഒൻപത്) ഡിഗ്രീയാണ് മഞ്ഞു മൂടിയ, സദാ ഹിമപാതമുള്ള ഈ സ്ഥലത്തെ താപനില. വിവിധ ഭൂഖണ്ഡങ്ങളിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴു കൊടുമുടികൾ കയറിയ ലോകപ്രശസ്ത‌തനായ ഷെയ്ഖ് ഹസ്സൻ എന്ന പർവ്വതാരോഹകന്റെ നേതൃത്വത്തിലാണ് ഷെനു അടങ്ങുന്ന സംഘം നേട്ടം കൈവരിച്ചത്. ശ്രീ ജോസഫ് എസ് ഡാനിയൽ- മീറ ദമ്പതികളുടെ മകളാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..