തളിപ്പറമ്പ് : യുവതിയെയും കുഞ്ഞിനേയും കാണാതായി അന്‍സീറിനോടൊപ്പം പോയെന്ന്- ഭര്‍ത്താവ്. പരാതി നല്‍കി.

 



തളിപ്പറമ്പ്: യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.


കാഞ്ഞിരങ്ങാട്ടെ യുവതിയെയും മകനേയുമാണ് ഇന്നലെ ഉച്ചക്ക് 12 ന് കാണാതായത്.



കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ യുവതി തിരികെ വന്നില്ലെന്നും അന്‍സീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്നുമാണ് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.



തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??