ആന്തൂർ വീട്ടിൽ കാർത്ത്യായനി അമ്മ (88) അന്തരിച്ചു

 


ഇരിങ്ങൽ 

ആന്തൂർ വീട്ടിൽ കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ പയ്യൻ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ - എ. വി ജനാർദ്ദനൻ നമ്പ്യാർ (ബഹ്റൈൻ), പദ്മനാഭൻ നമ്പ്യാർ (പൊയിൽ),ചന്ദ്രമതി(വടക്കാഞ്ചേരി) ഗീത ( പേരൂ ൽ). സഹോദരങ്ങൾ - എ. വി. കല്യാണി അമ്മ, പരേതനായ എ. വി. നാരായണൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടി അമ്മ, എ. വി. ദാമോദരൻ നമ്പ്യാർ.  

പൊതുദർശനം നാളെ രാവിലെ അമ്മാനപ്പാരയിൽ മകൻ ജനാർദ്ദനൻ നമ്പ്യാരുടെ വസതിയിൽ 8.30 മുതൽ. സംസ്കാരം. 10 മണിക്ക് പാച്ചേനി/ഇരിങ്ങൽ സമുദായ ശ്മശാനത്തിൽ.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.