മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ.
തളിപ്പറമ്പ്: മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് മുന്നാട്ടെ പുതിയകണ്ടം വീട്ടില്‍ തമ്പായി ആചാരിയുടെ മകന്‍ പി.ടി മുകുന്ദനെ (61) ആണ് മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി 9.45നാണ് ഇയാള്‍ പറശിനിക്കടവിലെ മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്.

Comments
Post a Comment