പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് അടുത്ത് തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന അബ്ദുസത്താർ നിര്യാതനായി.
പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് അടുത്ത് തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന അബ്ദുസത്താർ സാഹിബ് നിര്യാതനായി.
മാതാവ്: മറിയം
ഭാര്യ. ആയിഷ ബി
മക്കൾ :ജസ്മി ' ജസ്ന ജസീൽ
മരുമക്കൾ: അബ്ദുൾ സലാം,അൻവർ,സുനൈന.

Comments
Post a Comment