കണ്ണൂർ : ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
പരിയാരം: ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
പാണപ്പുഴ സ്വദേശിനിയെ ആണ് കാണാതായത്.
10 ന് രാവിലെ 7.50 ന് പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് പോയ മകൾ തിരികെ വന്നില്ലെന്ന അമ്മയുടെ പരാതിയിലാണ് കേസ്.

Comments
Post a Comment