കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ ബ്രേസ് ലറ്റ് ഉടമക്ക് നൽകി മാതൃകയായി നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ സജിൻ എം
കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ ബ്രേസ് ലറ്റ് ഉടമക്ക് നൽകി മാതൃകയായി നാറാത്ത് സ്വദേശി സജിൻ എം. (കാസർഗോഡ് AR Camp ലെ പോലീസ് ഉദ്യോഗസ്ഥൻ ആണ്.
മയ്യിൽ പൊലീസ് സ്റ്റേഷൻ മുഖാന്തരം ബ്രെസ്‌ലെറ്റ് ഉടമയായ വേങ്ങാട് സ്വദേശിനി സിനിക്ക് കൈമാറി.
നാറാത്ത് വാർത്തകളുടെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.

Comments
Post a Comment