നാറാത്ത് ഓണപ്പറമ്പ് : നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി നൗഫൽ മാണിയൂർ
രണ്ടുദിവസം മുമ്പ് നാറാത്ത് ഓണപ്പറമ്പിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി നൗഫൽ മാണിയൂർ.
മെമ്പർ ഗിരിജ എന്നവരുടെ മകന്റെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്.
നൗഫൽ മാണിയൂർ ന് നാറാത്ത് വാർത്തകളുടെ അഭിനന്ദനങ്ങൾ.

Comments
Post a Comment