നാറാത്ത്: മനയത്ത് തെക്കയിൽ എം.ടി.കരുണാകരൻ നിര്യാതനായി

 


നാറാത്ത്: മനയത്ത് തെക്കയിൽ ഗുരുമഠം കാരണവരും തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമയും നാറാത്ത് ഓണപ്പറമ്പ "രൂപരേഖ" യിൽ കരുണാകരൻ എം.ടി (88) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രാജീവൻ, രാജേഷ്, രേഖ, രൂപ

മരുമക്കൾ: രത്നാകരൻ മാങ്ങാട്, ശ്രീകുമാർ എടക്കാട്, ആരതി മംഗലാപുരം, സംജ കൂത്തുപറമ്പ.

സഹോദരങ്ങൾ: കേളപ്പൻ, കമലാക്ഷി, പരേതരായ ദേവകി, കുഞ്ഞിരാമൻ, ദേവകി, ജാനകി, സരോജിനി, രാധ, ലക്ഷ്മണൻ,  ഭരതൻ, മുകുന്ദൻ.

സംസ്കാരം നാളെ (21/04/25) തിങ്കൾ രാവിലെ 10:00 മണി കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..