കണ്ണാടിപറമ്പ പുല്ലുപ്പി പാറപ്പുറം തടത്തിൽ താമസിക്കുന്ന മുകുന്ദൻ സി കെ നിര്യാതനായി.
കണ്ണാടിപറമ്പ പുല്ലുപ്പി പാറപ്പുറം തടത്തിൽ താമസിക്കുന്ന മുകുന്ദൻ സി കെ നിര്യാതനായി.
ഭാര്യ: കമല
മക്കൾ : സതീശൻ രാജേഷ് സന്ദീപ് സിന്ധു, ഷൈലജ, ജിജേഷ്
മരുമക്കൾ.: ചന്ദ്രൻ ഗീത നിഷ വിനോദൻ അഞ്ജു
സഹോദങ്ങൾ : സതി രവി പരേതയായ ലീല
സംസ്കാരം 1 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

Comments
Post a Comment