കണ്ണാടിപ്പറമ്പ്: ലഹരി വിരുദ്ധ ക്ലാസ് നടത്തി

 

ലഹരി വിരുദ്ധ ക്ലാസ് ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു


കണ്ണാടിപറമ്പ്: കാരയാപ്പ് മഹല്ല് വനിത കൂട്ടായ്മ നിസ് വ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. നിസ് വ പ്രസിഡന്റ്‌ കെ ഷഹർബാൻ

അധ്യക്ഷയായി. 

എക് സൈസ് ഓഫീസർ അബ്ദുറഹ് മാൻ വാഫി അവതരണം നടത്തി. പരിപാടിയിൽ മദ്രസ സ്മാർട്ട്‌ റൂമിലേക്ക് നിസ് വ സ്പോൺസർ ചെയ്ത ടെലിവിഷൻ കൈമാറ്റവും പൊതു പരീക്ഷ ടോപ് പ്ലസ് വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു. മഹല്ല് പ്രസിഡന്റ്‌ ടി കുഞ്ഞിക്കമാൽ, നിസ് വ സെക്രട്ടറി കെ സി പി ഫൗസിയ, ട്രഷറർ കെ പി സഫീന സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.