കെ.സി.വേണുഗോപാൽ എം പി ചട്ടുകപ്പാറ ഇന്ദിര ഭവൻ സന്ദർശിച്ചു




ചട്ടുകപ്പാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇന്ദിര ഭവൻ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സന്ദർശിച്ചു.


ജമ്മുകശ്മീരിൽ നിന്ന് ഓൺലൈൻ വഴിയായിരുന്നു അദ്ദേഹം ഇന്ദിരഭവൻ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.