ചേലേരി മുക്കിലെ വിനയൻ മാക്കൂട്ടൻ നിര്യാതനായി.
ചേലേരി:പരേതനായ ദാമോദരൻ - ലീല ദമ്പതികളുടെ മകൻ വിനയൻ മാക്കൂട്ടൻ (39)നിര്യാതനായി
സഹോദരങ്ങൾ: വിജയൻ( കേബിൾ ടിവി ചേലേരിമുക്ക്) വർഷ( എളയാവൂർ)
ശവസംസ്കാരം ഇന്ന് 11.30മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്‌മശാനത്തിൽ നടക്കും.

Comments
Post a Comment