കണ്ണൂർ : ഇവാനിയ അന്തരിച്ചു.

 



ചാലാട്: തെക്കൻ മണലിൽ 'കസ്‌തൂരിയിൽ ഇവാനിയ അന്തരിച്ചു. 

കണ്ണൂർ സെയ്ൻറ് തെരാസസ് ആഗ്ലോ ഇന്ത്യൻ എ ച്ച്എസ്എസ് മൂന്നാം തരം വിദ്യാർഥിനിയാണ്.

 അച്ഛൻ: ജിജേഷ് (കാനനൂർ ഹോണ്ട). 

അമ്മ: ലെന്യ (അലവിൽ).

 സഹോദരൻ: കാർ ത്തിക് (എൻടിടിഎഫ്, തലശ്ശേരി)

 സംസ്ക‌ാരം ഇന്ന് ചൊവ്വാഴ്‌ച 9.30-ന് പയ്യാമ്പലത്ത്.

Comments