വളക്കൈ : എൽഐസി ഏജൻറും സിപിഐഎം കുണ്ടൂലാട് ബ്രാഞ്ച് അംഗവുമായ സി.വി.ചന്ദ്രൻ (63)നിര്യാതനായി.

 



വളക്കൈ : 

എൽഐസി ഏജൻറും സിപിഐഎം കുണ്ടൂലാട് ബ്രാഞ്ച് അംഗവുമായ സി.വി.ചന്ദ്രൻ (63)നിര്യാതനായി.

 അച്ഛൻ : പരേതനായ എൻ വി ചന്തക്കുട്ടി,

അമ്മ : നാരായണി.

ഭാര്യ: അജിതകുമാരി

മക്കൾ: അഞ്ജലി,പരേതയായ അഞ്ജന. 

മരുമകൻ: നിധിൻ (ചെറിയൂർ)

സഹോദരങ്ങൾ: പരേതനായ സി വി കൃഷ്ണൻ, ദേവി, ശിവദാസൻ ( സിപിഐ എം കുണ്ടൂലാട് ബ്രാഞ്ച് അംഗം), സുകുമാരൻ, ഗോപിനാഥൻ,കനകവല്ലി . രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 10.30 ന് കിരാത്ത് പൊതുശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.