പുതിയതെരു: മകന് പിന്നാലെ അമ്മയും മരിച്ചു
കണ്ണൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കകം അമ്മയും മരിച്ചു. പുതിയതെരു പട്ടു വത്തെരുവിലെ കെ. എസ്. ആർ. ടി.സി ഡ്രൈവറായ മണി (54) ബുധൻ രാവിലെ 10 മണിയോടെ യാണ് മരിച്ചത്.
ഇതിന് പിന്നാലെ വൈകിട്ട് മൂന്ന് മണി യോടെ മാതാവ് പുതിയവീട്ടിൽ തങ്കമണി മരണമ ടയുകയായിരുന്നു. ദീപ, ബേബി, ബിന്ദു, ഉണ്ണികൃഷ്ണൻ എന്നിവരാണ് തങ്കമണിയുടെ മറ്റു മക്കൾ. മണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.
നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ദീർഘ കാലം താമസിച്ചിരുന്നു.

Comments
Post a Comment